സഅദിയ്യ പരിഷ്‌കരിച്ച ലോഗോ പ്രകാശനം ചെയ്തു

ദേളി: ജാമിഅ സഅദിയ്യ അറബിയ്യയുടെ പരിഷ്‌കരിച്ച ലോഗോ പ്രകാശനം പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലും സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറയും നിര്‍വ്വഹിച്ചു. എ പി അബ്ദുല്ല മുസ്‌ലിയാര്‍...

നബീസുമ്മയുടെ വീടെന്ന ചിതലരിച്ച സ്വപ്നം യാഥാര്‍ഥ്യമാകുന്നു

വടക്കഞ്ചേരി: വടക്കഞ്ചേരി കാരയന്‍ങ്കാട് പള്ളി വീട്ടില്‍ നബീസുമ്മയുടേയും, മകന്‍ അശ്‌റഫിന്റേയും സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് തുടങ്ങിയിരിക്കുന്നു. തന്റെ കാലശേഷം ആരേയും ഭയക്കാതെ പൊന്നുമോന്റെ ജീവിതം അടച്ചുറപ്പുള്ള ഒരു വീട്ടിലായിരിക്കണമെന്ന നബീസുമ്മയുടെ വര്‍ഷങ്ങളുടെ പഴക്കമുള്ള...

എട്ടിക്കുളം തഖ്‌വ ജുമുഅ മസ്ജിദില്‍ പള്ളി ദര്‍സ്സ് കാന്തപുരം ഉദ്ഘാടനം ചെയ്തു

എട്ടിക്കുളം: താജുല്‍ ഉലമ എജ്യുക്കേഷന്‍ സെന്ററിന്റെ കീഴില്‍ എട്ടിക്കുളം തഖ്‌വ ജമുഅ മസ്ജിദില്‍ ആരംഭിച്ച പള്ളി ദര്‍സിന്റെ ഉദ്ഘാടനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍...

വടശ്ശേരിയുടെ പേരില്‍ വ്യാജ പ്രചാരണം: എസ് പിക്ക് പരാതി നല്‍കി

മലപ്പുറം: കേരളാ മുസ്‌ലിംജമാഅത്ത് ജില്ലാ ഉപാധ്യക്ഷനും അരീക്കോട് മജ്മഅ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ വടശ്ശേരി ഹസന്‍ മുസ്‌ലിയാരുടേതെന്ന പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പേജുണ്ടാക്കി അപകീര്‍ത്തിപ്പെടുത്തിയതിന് ജില്ലാ പോലീസ് സൂപ്രണ്ടിനും സൈബര്‍ സെല്ലിനും പരാതി നല്‍കി. ഫേസ്ബുക്ക്...

മാക്കൂട്ടം ഉരുള്‍ പൊട്ടല്‍: എസ് വൈ എസ് സാന്ത്വനം പത്ത് സെന്റ് സ്ഥലം നല്‍കും

കണ്ണൂര്‍: ഇരിട്ടി മാക്കൂട്ടം ഉരുള്‍ പൊട്ടലില്‍ ജീവനോപാധികള്‍ മുഴുവന്‍ നഷ്ടപ്പെട്ട കൂട്ടുപുഴയിലെയും പേരട്ടയിലെയും കുടുംബങ്ങളെ പുനരധിവാസിപ്പിക്കാന്‍ പായം പഞ്ചായത്ത് നടത്തുന്ന ശ്രമങ്ങള്‍ക്ക് കരുത്തായി സുന്നി സംഘടനകളും. കിളിയന്തറ സ്‌കൂളില്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് നടന്ന...

റൈഹാന്‍ വേനല്‍ക്യാമ്പ് നാളെ മുതല്‍ മഅദിന്‍ ക്യാമ്പസില്‍

മലപ്പുറം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വുമെണ്‍സ് സ്റ്റഡി സെന്ററിന്റെ സഹകരണത്തോടെ മഅ്ദിന്‍ അക്കാദമി പെണ്‍കുട്ടികള്‍ക്കായി ഒരുക്കുന്ന റൈഹാന്‍ ഓറിയന്റേഷന്‍ ക്യാമ്പ് നാളെ തുടങ്ങും. ഈ മാസം ഇരുപതാം തീയതി വരെ സ്വലാത്ത് നഗറില്‍ നടക്കുന്ന...

കട്ടുപ്പാറ പമ്പ്ഹൗസില്‍ നിന്നുള്ള ജലവിതരണം ഭാഗികമായി പുന:സ്ഥാപിക്കും

പെരിന്തല്‍മണ്ണ: വെള്ളമില്ലാതെ പമ്പിംഗ് നിന്നുപോയ കട്ടുപ്പാറ പമ്പ്ഹൗസില്‍ നിന്നുള്ള ജലവിതരണം ഭാഗികമായി പുന: സ്ഥാപിക്കാന്‍ മന്ത്രി എം അലിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പുഴയില്‍ മണലെടുത്ത കുഴികളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം മോട്ടോറുപയോഗിച്ച് പമ്പ്...

തളിപ്പറമ്പ് നഗരസഭയിലെ മുസ്‌ലിം ലീഗ് കൗണ്‍സിലറുടെ തിരഞ്ഞെടുപ്പ് കോടതി റദ്ദാക്കി

തളിപ്പറമ്പ്: മുനിസിപ്പല്‍ മുസ്‌ലിം ലീഗ് നേതാവ് കൊണ്ടായി മുസ്തഫയുടെ നഗരസഭാ കൗണ്‍സിലര്‍ തിരഞ്ഞെടുപ്പ് കോടതി റദ്ദാക്കി. തളിപ്പറമ്പ് നഗരസഭയില്‍ മൂന്നാം വാര്‍ഡായ മുക്കോലയില്‍ നിന്നാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്തഫ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടത്. നേരത്ത്...

പ്ലസ്ടു കോംപ്ലക്‌സ് നിര്‍മാണം; 85 കോടിയുടെ എസ്റ്റിമേറ്റിന് ജില്ലാ പഞ്ചായത്ത് അംഗീകാരം

കണ്ണൂര്‍: ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് ടു കോംപ്ലക്‌സുകള്‍ സ്ഥാപിക്കുന്നതിന് 85,59,000,00 രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ജില്ലാ പഞ്ചായത്ത് യോഗം അംഗീകാരം നല്‍കി. 21 ഹയര്‍ സെക്കന്‍ഡറി സ്‌കുളുകളില്‍ പ്ലസ് ടു കോംപ്ലക്‌സുകളുടെ...

നിരാശപ്പെടുത്തിയ ബജറ്റെന്ന് വ്യവസായികള്‍

കൊച്ചി: ധനകാര്യ മന്ത്രി പി ചിദംബരം പാര്‍ലിമെന്റില്‍ അവതരിപ്പിച്ച പൊതു ബജറ്റ് സംസ്ഥാനത്തെ മുന്‍നിര വ്യവസായികളെ നിരാശപ്പെടുത്തി. സാമ്പത്തികമേഖല നിലവില്‍ അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നങ്ങളെ ബജറ്റ് പരാമര്‍ശിച്ചിട്ടില്ലെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് കൊച്ചിയില്‍...