Kerala
മംഗലപുരത്ത് കെഎസ്ആര്‍ടിസി ബസിലേക്ക് ക്രെയിന്‍ ഇടിച്ചുകയറി അപകടം
അപകടത്തില്‍ ആളപായമില്ല.
തിരുവനന്തപുരം| മംഗലപുരത്ത് കെഎസ്ആര്‍ടിസി ബസിലേക്ക് ക്രെയിന്‍ ഇടിച്ചുകയറി അപകടം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അപകടത്തില്‍ ആളപായമില്ല. സര്‍വീസ് റോഡില്‍ നിന്നും വന്ന ക്രെയിന്‍ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശത്തെ ചില്ല പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍ അര മണിക്കൂര്‍ ഗതാഗതം തടസപെട്ടു.
---- facebook comment plugin here -----





