Connect with us

Kottayam

കോട്ടയം തഹസില്‍ദാര്‍ അനില്‍കുമാര്‍ എസ് എന്‍ അന്തരിച്ചു

ഇന്ന് പുലര്‍ച്ചയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉച്ചയോടെയായിരുന്നു അന്ത്യം

Published

|

Last Updated

കോട്ടയം |  തഹസില്‍ദാര്‍ അനില്‍കുമാര്‍ എസ് എന്‍ അന്തരിച്ചു.55 വയസായിരുന്നു.
ഇന്ന് പുലര്‍ച്ചയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉച്ചയോടെയായിരുന്നു അന്ത്യം.കോട്ടയം നീണ്ടൂര്‍ കുമ്മാക്കോത്ത് കുടുംബാംഗമാണ്.

ഭാര്യ: മിനി എം.ജിമകന്‍ : ഋഷികേശ് നാരായണന്‍ (ബംഗളൂരൂ)മകള്‍: നന്ദിത കൃഷ്ണ (വിദ്യാര്‍ത്ഥി -നിഫ്റ്റ് ചെന്നൈ)

 

Latest