video

അര്‍ജന്റീന-ബ്രസീല്‍ ക്ലാസിക് പോരില്‍ മെസ്സിക്ക് കീഴടക്കേണ്ടത് ഈ താരത്തെ – SPORT LIVE #01

ജൂലൈ മൂന്നിന് അര്‍ജന്റീന-ബ്രസീല്‍ സെമി കാണാന്‍ തയ്യാറെടുക്കുന്നവര്‍ ഒന്നുറപ്പിച്ചോളൂ. അത് ഈ സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള പോരാട്ടമായിരിക്കും.
video

ജപ്പാനില്‍ മനുഷ്യമത്സ്യം! | അമിതാബ് ബച്ചനെ ആപ്പിലാക്കിയ മഴയന്ത്രം #നുണപരിശോധന – Ep-3

മൂന്ന് വ്യാജ വാര്‍ത്തകളെയാണ് ഇന്ന് നുണപരിശോധന തുറന്നുകാട്ടുന്നത്. ഒന്ന് മനുഷ്യ മത്സ്യം, രണ്ടാമത്തേത് നാസയുടെ മഴയുണ്ടാക്കല്‍ യന്ത്രം, മൂന്നാമത്തേത്ത് ഒറ്റപ്രസവത്തില്‍ 17 പെറ്റ യുവതിയുടെ ഗംഭീര കഥ.
video

‘ജയ് ശ്രീറാമി’ന് മറുപടിയല്ല’അല്ലാഹു അക്ബര്‍’ | #അടിവര – Ep-1

ചില വാര്‍ത്തകള്‍ വെറുതെ കേട്ട് തള്ളാവുന്നവയല്ല. ആഴത്തില്‍ സഞ്ചരിച്ച് ഇഴകീറി പരിശോധിക്കേണ്ടതുണ്ട്. ഹ്രസ്വവും സമഗ്രവുമായ വാര്‍ത്താവിശകലനവുമായി പുതിയ പംക്തി. സിറാജ്‌ലൈവ് അടിവര ആരംഭിക്കുന്നു...
video

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മരിച്ച് കിടക്കുന്ന പിതാവും മകളും: ലോക മനസാക്ഷിക്ക് മുമ്പില്‍ നൊമ്പരമാകുന്നു

ഐലന്‍ കുര്‍ദിക്ക് ശേഷം കുടിയേറ്റ ദുരിതത്തിന്റെ നേര്‍സാക്ഷ്യമായി മറ്റൊരു ചിത്രംകൂടി
video

‘ആരുടെയും ബാപ്പയുടെ സ്വകാര്യ സ്വത്തല്ല ഇന്ത്യ’; തൃണമൂല്‍ എം പി മെഹുവാ മൊയ്ത്രയുടെ പ്രസംഗം തരംഗം

ചരിത്രത്തിന്റെ ഏത് ഭാഗത്ത് നില്‍ക്കണമെന്ന ചോദ്യമാണ് ഇപ്പോള്‍ സ്വയം ചോദിക്കേണ്ടത്. ഈ രാജ്യത്തെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കണമോ അതോ അതിന്റെ ശവമടക്കിന് കാര്‍മികത്വം വഹിക്കണമോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. പശ്ചിമ ബംഗാളിലെ കൃഷ്ണനഗറില്‍ നിന്നുള്ള എം പിയായ മെഹുവ ചോദിക്കുന്നു.
video

VIDEO REPORT: യുഎസ് ഉപരോധത്തെ പുച്ഛിച്ചു തള്ളി ഇറാന്‍; അമേരിക്കക്ക് മാനസികനില തെറ്റിയെന്ന് റൂഹാനി

ഇറാന്റെ തന്ത്രപരമായ മൗനത്തെ അമേരിക്കയോടുള്ള ഭയമാണെന്ന് തെറ്റിദ്ധരിക്കരുതെന്നും ഖാംനഇ
video

VIDEO STORY: നരേന്ദ്ര മോദിയുടെ പേരില്‍ പള്ളിയോ; സത്യം ഇതാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം വരവ് ആഘോഷിച്ച് ബംഗളൂരുവില്‍ നരേന്ദ്ര മോദിയുടെ പേരില്‍ പള്ളി നിര്‍മിച്ചു. മോദി മസ്ജിദ് എന്നാണ് പള്ളിക്ക് പേരിട്ടത്... സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തീപിടിച്ച പോലെ...
video

VIDEO STORY: ആ മദ്‌റസാ വിദ്യാര്‍ഥികള്‍ ഭീകരരല്ല

കൊല്‍ക്കത്തയിലെ മുസ്ലിം ശക്തികേന്ദ്രങ്ങളില്‍ ഒന്നായ രാജബസാറില്‍ തീവ്രവാദ പരിശീലനത്തിന് കൊണ്ടുപോകുകയായിരുന്ന 63 മദ്‌റസാ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നുവെന്ന അടിക്കുറിപ്പോടെ പ്രചരിപ്പിക്കപ്പെടുന്ന വീഡിയോയുടെ യാഥാര്‍ഥ്യം ഇതാണ്

പോലീസുകാരിയുടെ അരുംകൊലയില്‍ കലാശിച്ചത് സൗഹൃദത്തിലെ വിള്ളല്‍

VIDEO REPORT: മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ ക്രൂരമായ കൊലപാതകത്തിന് ഇടയാക്കിയത് സൗഹൃദത്തിലുണ്ടായ അസ്വാരസ്യമെന്ന് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ട മാവേലിക്കര വള്ളിക്കുന്നം സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ സൗമ്യ പുഷ്‌കരനും തീകൊളുത്തിയ വാഴക്കാല സ്വദേശി അജാസും സുഹൃത്തുക്കളായിരുന്നു.
video

പുതിയ സമര തന്ത്രവുമായി ഡോക്ടര്‍മാര്‍; ഈ സമരം രോഗികളെ വലക്കില്ല; പക്ഷേ ആശുപത്രി അധികൃതര്‍ വലയും

തൊഴിലാളികള്‍ സമരം ചെയ്യുന്നത് പുതുമയുള്ള കാര്യമല്ല. മുതലാളിയുടെ സമീപനം തങ്ങള്‍ക്ക് എതിരാകുമ്പോള്‍ പണിമുടക്കി പ്രതിഷേധിക്കുന്നതാണ് ഇതിന്റെ പതിവ് രിതി. പണിമുടക്കുവാനുള്ള അവകാശം തൊഴിലാളിക്കുണ്ട്. പക്ഷേ ഡോക്ടര്‍മാരെ പോലെയുള്ളവര്‍ ഇത്തരത്തില്‍ പണിമുടക്കിയാല്‍ വലയുന്നത് ആശുപത്രി...