ഭക്ഷണം വിതരണം ചെയ്യാന്‍ ഡ്രോണ്‍; വിജയകരമായി പരീക്ഷിച്ച് സൊമാറ്റോ

കഴിഞ്ഞയാഴ്ചയാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള ഭക്ഷണവിതരണം കമ്പനി പരീക്ഷിച്ചത്.

മഞ്ഞലോഹം തിളങ്ങുന്നു

ആഭരണ വിപണികളിൽ സ്വർണ വില പവന് 440 രൂപ ഉയർന്നു.

രക്തകോശ ദാതാക്കളെ ലഭ്യമാക്കാന്‍ വിപുലമായ കര്‍മപദ്ധതി

ബെംഗളൂരു: രക്താര്‍ബുദം ബാധിച്ചവര്‍ക്ക് അനുയോജ്യമായ രക്തകോശ ദാതാക്കളെ ലഭ്യമാക്കാന്‍ രക്തകോശ ദാന സെന്ററായ ഡി കെ എം എസ് ബെംഗളൂരു മെഡിക്കല്‍ സര്‍വീസ് ട്രസ്റ്റുമായി സഹകരിച്ച് വിപുലമായ കര്‍മ പദ്ധതി തയ്യാറാക്കുന്നു. തലാസീമിയ,...

കാന്താരി മുളകിന്റെ വില കേട്ടാൽ കണ്ണെരിയും

നിസാരമല്ല കാന്താരി. വിലയിൽ ഏറെ മുന്നിലാണ് നാട്ടിൻ പുറങ്ങളിലെ ഈ ചെറു മുളക്.

കുരുമുളക് അവധി വ്യാപാരം ഈ മാസം 20 മുതൽ

ഇന്ത്യയിൽ ഏകദേശം 3,000 കോടി രൂപയുടെ കുരുമുളക് വ്യാപാരമാണ് പ്രതിവർഷം പൊതുവിപണിയിൽ നടക്കുന്നത്.

കാർഷിക മേഖലയെ തളർത്തി നാളികേരോത്പന്നങ്ങളുടെ വിലത്തകർച്ച

സ്വർണ, കുരുമുളക് വില വീണ്ടും കൂടി, റബ്ബർ ടാപ്പിംഗിന് തയ്യാറാകാതെ കർഷകർ

ഏലത്തിന്റെ സുഗന്ധം പുതിയ ഉയരങ്ങളിലേക്ക്

മഴയുടെ വരവ് റബ്ബർ ഉത്പാദന മേഖലക്ക് ആശ്വാസം. വിദേശ കുരുമുളക് ഇറക്കുമതി ചുരുങ്ങി, ആഭ്യന്തര വില ഉയരുന്നു.

ചക്കക്ക് പൊള്ളും വില

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വിളവ് കുറഞ്ഞതിനാൽ വിപണിയിൽ ചക്കക്ക് പൊള്ളുന്ന വില.

നാളീകേരോത്പന്ന വിപണി ചലന രഹിതം

ഈസ്റ്റർ ആഘോഷങ്ങൾക്കിടയിൽ മുഖ്യ വിപണികളിൽ ചരക്ക് വരവ് കുറഞ്ഞു.

ചിപ്പില്ലാത്ത ക്രെഡിറ്റ് – ഡെബിറ്റ് കാർഡുകൾ 29നുശേഷം ഉപയോഗശൂന്യം

രാജ്യത്തെ എല്ലാ പൊതുമേഖലാ ബേങ്കുകളും സ്വകാര്യ ബേങ്കുകളും ഈ മാസം 29ന് മുന്പ് ഉപഭോക്താക്കളുടെ കാർഡുകൾ പൂർണമായും ചിപ്പ് കാർഡുകൾ ആക്കണമെന്ന നിർദേശം റിസർവ് ബേങ്ക് നേരത്തേ നൽകിയിരുന്നു. ഇതനുസരിച്ച് പലർക്കും പുതിയ ചിപ്പുള്ള കാർഡുകൾ ബേങ്കുകൾ അയച്ചിട്ടുണ്ട്.