അവർക്ക് മലയാളികളെ വേണം

ഐ എ എസുകാർക്ക് പോലും രാജകീയ പരിഗണന നൽകുന്ന സ്ഥലങ്ങളുണ്ടെന്ന് രാജസ്ഥാൻ യാത്രകളിൽ അനുഭവിച്ചിട്ടുണ്ട്. ജോലിയിലിരിക്കുമ്പോഴേ ആ പരിഗണന വേണ്ടൂ. മറ്റു സമയങ്ങളിൽ എല്ലാവരും സാധാരണക്കാർ തന്നെ.

ഹൈടെക് ലാബ്: പ്രൈമറി സ്‌കൂളുകൾ കൈറ്റുമായി ധാരണാപത്രത്തിൽ ഒപ്പിടും

സംസ്ഥാനത്തെ 9,941 പ്രൈമറി സ്‌കൂളുകളിൽ ഹൈടെക് ലാബ് സ്ഥാപിക്കുന്നതിന് മുന്നോടിയായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരളാ ഇൻഫ്രസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യൂക്കേഷനും (കൈറ്റ്) സ്‌കൂളുകളും തമ്മിൽ ധാരണാപത്രം ഒപ്പിടണമെന്ന് സർക്കാർ ഉത്തരവായി.

ഐ ടി യോഗ്യതയുള്ളവര്‍ക്ക് സൗദി അറേബ്യയില്‍ മികച്ച തൊഴിലവസരം

ശമ്പളം ഏകദേശം 1.10 ലക്ഷം മുതല്‍ 1.30 ലക്ഷം വരെ. #Educaion #Career

മൊബൈല്‍ വാര്‍ത്താധിഷ്ഠിത പദ്ധതിയില്‍ അപേക്ഷിക്കാം

റിപ്പോര്‍ട്ടര്‍ നിയമനത്തിന് അപേക്ഷിക്കാം.

പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം; പ്രവേശനം 18 വരെ

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി വേക്കന്‍സിയും മറ്റ് വിശദാംശങ്ങളും ജൂണ്‍ 19ന് അഡ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

എയിംസ് എം ബി ബി എസ് എന്‍ട്രന്‍സ് ഫലം പ്രസിദ്ധീകരിച്ചു

ഡല്‍ഹി സ്വദേശി ഭവിക് ബന്‍സാലിനാണ് ഒന്നാം റാങ്ക്.

മഞ്ചേരി മെഡിക്കൽ കോളജിൽ 12 അനധ്യാപക തസ്തികകൾ

മറ്റ് മെഡിക്കൽ കോളജുകളെ പോലെ മഞ്ചേരി മെഡിക്കൽ കോളജും മികവിന്റെ കേന്ദ്രമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ കെ ശൈലജ.

എം സി എ പ്രവേശനത്തിന് അപേക്ഷിക്കാം

ഈ മാസം 27 വരെ ഓൺലൈനായി അപേക്ഷിക്കാം.

സ്ഥലം കണ്ടെത്താൻ നിർദേശം; ഐ ടി ഐകൾ സ്വന്തം കെട്ടിടത്തിലേക്ക്

വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഐ ടി ഐകൾക്കെല്ലാം കെട്ടിടം നിർമിക്കും.

വരുന്നൂ, ഓപൺ യൂനിവേഴ്‌സിറ്റി

വിദൂര വിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്ട്രേഷൻ ഈ വർഷം കൂടി മാത്രം