Connect with us

Kerala

കോട്ടയത്ത് ക്വാര്‍ട്ടേഴ്‌സില്‍ വന്‍ കവര്‍ച്ച; മോഷ്ടിച്ചത് 50 പവന്‍ സ്വര്‍ണം

റബര്‍ ബോര്‍ഡിന്റെ പുതുപ്പള്ളി തലപ്പാടിയിലെ ആളില്ലാത്ത 2 ക്വാര്‍ട്ടേഴ്‌സിലാണ് മോഷണം നടന്നത്.

Published

|

Last Updated

കോട്ടയം | നഗര പരിധിയില്‍ വന്‍ മോഷണം.

റബര്‍ ബോര്‍ഡിന്റെ പുതുപ്പള്ളി തലപ്പാടിയിലെ ആളില്ലാത്ത 2 ക്വാര്‍ട്ടേഴ്‌സിലാണ് മോഷണം നടന്നത്.

മണര്‍കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Latest