1983-ൽ കലാപകാരികൾ കത്തിച്ചാമ്പലാക്കിയ ജീവിതം, 2026-ൽ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയിരിക്കുന്നു. രേഖകളും, സ്കൂളുകളും, പള്ളികളും, നാൽപ്പത് വർഷത്തെ പൗരത്വ ജീവിതവും അവശേഷിപ്പിച്ച അവശിഷ്ടങ്ങൾക്ക് മുകളിലിരുന്ന് ഈ 25 കുടുംബങ്ങൾ ചോദിക്കുന്നത് ഒരൊറ്റ ചോദ്യമാണ്… ‘ഞങ്ങൾ എങ്ങോട്ട് പോകണം? ഈ രാജ്യത്ത് ഞങ്ങൾക്ക് ജീവിക്കാൻ അവകാശമില്ലേ?'” ആ ചോദ്യത്തിന് ഉത്തരം നൽകാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്.
Content Highlights: In Assam’s Lakhimpur district, authorities demolished the homes and mosque of 25 Bengali Muslim families rehabilitated after the 1983 riots. Despite holding official land allotments, electricity, and water connections, residents were evicted as encroachers. The drive has sparked widespread outrage.
---- facebook comment plugin here -----




