Idukki
ഇടുക്കി നെടുങ്കണ്ടത്ത് തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു; 10 പേര്‍ക്ക് പരുക്ക്
രണ്ടുപേരുടെ നില ഗുരുതരം. ഇവരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടുക്കി | നെടുങ്കണ്ടത്ത് തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 10 പേര്‍ക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരുക്ക് സാരമല്ലാത്തവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തമിഴ്‌നാട് തേനി ജില്ലക്കാരാണ് അപകടത്തില്‍ പെട്ടവര്‍.
കഴിഞ്ഞാഴ്ചയും ഇവിടെ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞിരുന്നു. മൂന്നുപേര്‍ക്കാണ് ഇതില്‍ പരുക്കേറ്റത്.
---- facebook comment plugin here -----



