Connect with us

പുനര്‍ നിര്‍മാണം പൂര്‍ത്തിയായിട്ടാകാം രാഷ്ട്ര ചര്‍ച്ചയെന്നാണല്ലോ പ്രമേയം പറയുന്നത്. ദശകങ്ങളുടെ സമാധാനപരമായ അന്തരീക്ഷം ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ അനിവാര്യമാണ്. ഇസ്റാഈല്‍ വെടിനിര്‍ത്താത്തിടത്തോളം അത് നടക്കുമോ? തുടങ്ങിയാല്‍ തന്നെ അത് അനിശ്ചിതമായി നീളില്ലേ. പുനര്‍നിര്‍മാണത്തിന്റെ ഉത്തരവാദിത്വം കൂടി നിര്‍വഹിക്കുന്ന ട്രംപ് അധ്യക്ഷനായ ‘സമാധാന സമിതി’ ഗസ്സയുടെ നിയന്ത്രണം ഏറ്റെടുത്താല്‍ ആ ‘ഭരണം’ അനന്തം തുടരുകയാകും ചെയ്യുക.

Latest