Connect with us

Kuwait

സംയുക്ത പ്രതിരോധ കൗണ്‍സില്‍: സഊദി പ്രതിരോധ മന്ത്രി കുവൈത്തില്‍

മന്ത്രിയെ കുവൈത്ത് പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുല്ല അലി അബ്ദുല്ല അല്‍-സലേം അല്‍-സബാഹ്, കുവൈത്തിലെ സഊദി അംബാസഡര്‍ സുല്‍ത്താന്‍ ബിന്‍ സാദ് ബിന്‍ ഖാലിദ് രാജകുമാരന്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.

Published

|

Last Updated

റിയാദ്/കുവൈത്ത് സിറ്റി | സഊദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ കുവൈത്തില്‍ എത്തി.

കുവൈത്തില്‍ നടക്കുന്ന ഗള്‍ഫ് അറബ് രാജ്യങ്ങളുടെ സംയുക്ത പ്രതിരോധ കൗണ്‍സില്‍ ഓഫ് കോ-ഓപറേഷനില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം എത്തിയത്.

Latest