Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധി; അവിശ്വസിച്ചത് തെറ്റായിപ്പോയി: കെ സുധാകരന്‍

രാഹുല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകണം.രാഹുലുമായി വേദി പങ്കിടും.

Published

|

Last Updated

തിരുവനന്തപുരം | ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്ക് ശക്തമായ പിന്തുണയുമായി കെ സുധാകരന്‍ എം പി. രാഹുല്‍ നിരപരാധിയാണെന്ന് അദ്ദേഹം പറഞ്ഞു.

രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി. രാഹുല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകണം.

രാഹുലുമായി വേദി പങ്കിടുമെന്നും സുധാകരന്‍ വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest