Connect with us

National

യു പിയില്‍ എസ് ഐ ആര്‍ ജോലിക്കിടെ ബി എല്‍ ഒ ജീവനൊടുക്കാന്‍ ശ്രമിച്ചു

അധ്യാപകനായ വിപിന്‍ അതീവ ഗുരുതരാവസ്ഥയില്‍.

Published

|

Last Updated

ലക്‌നോ | എസ് ഐ ആര്‍ ജോലിക്കിടെ ബി എല്‍ ഒ ജീവനൊടുക്കാന്‍ ശ്രമിച്ചു. യു പിയിലെ ഗോണ്ടയിലാണ് സംഭവം.

അധ്യാപകനായ വിപിനാണ് ആത്മഹത്യക്കു ശ്രമിച്ചത്.

അതീവ ഗുരുതരാവസ്ഥയിലായ വിപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056).

Latest