Connect with us

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇൻഡിഗോ വിമാന സർവീസുകളിലുണ്ടായ തടസ്സങ്ങളും വൈകിയോട്ടങ്ങളും ലക്ഷക്കണക്കിന് യാത്രക്കാരെയാണ് പ്രതിസന്ധിയിലാക്കുന്നത്. നൂറുകണക്കിന് സർവിസുകൾ ദിനംപ്രതി റദ്ദാക്കപ്പെട്ടു. പല സർവീസുകളും ദീർഘനേരം വൈകി. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ ഇൻഡിഗോയ്ക്ക് എന്തു സംഭവിച്ചു? പ്രതിസന്ധിക്ക് പിന്നിലെ കാരണങ്ങൾ എന്താണ്? ഇത് പരിഹരിക്കാൻ കേന്ദ്ര സർക്കാർ എന്തു നടപടികൾ സ്വീകരിച്ചു?

Latest