Kerala
ആലുവയില്‍ വന്‍ ലഹരിവേട്ട; രണ്ടുപേര്‍ പിടിയില്‍
1,590 കിലോഗ്രാം മെത്തഫിറ്റമില്‍ ആണ് നാര്‍കോട്ടിക്‌സ് വിഭാഗം പിടികൂടിയത്. തേവരപ്പിള്ളി സ്വദേശികളായ നിതിന്‍ വിശ്വം, ആതിഫ് എന്നിവര്‍ കസ്റ്റഡിയില്‍.
ആലുവ | ആലുവയില്‍ വന്‍ ലഹരിവേട്ട. 1,590 കിലോഗ്രാം മെത്തഫിറ്റമില്‍ ആണ് നാര്‍കോട്ടിക്‌സ് വിഭാഗം പിടികൂടിയത്. ആലുവ എടത്തലയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്.
സംഭവത്തില്‍ തേവരപ്പിള്ളി സ്വദേശികളായ നിതിന്‍ വിശ്വം, ആതിഫ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചത്.
നിതിന്‍ കൊലപാതക, ലഹരി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
---- facebook comment plugin here -----



