Kerala
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി നാളെ പരിഗണിക്കും
കേസില്‍ രാഹുലിന്റെ സ്റ്റാഫിലെ രണ്ടുപേരെ പ്രതിചേര്‍ത്തു. ഇന്നലെ കസ്റ്റഡിയില്‍ എടുത്ത രണ്ടുപേരെയാണ് പ്രതി ചേര്‍ത്തത്.
കൊച്ചി | ലൈംഗിക ആരോപണ കേസില്‍ കുരുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബഞ്ചാണ് ഹരജി പരിഗണിക്കുക.
ഒമ്പത് ദിവസമായി ഒളിവില്‍ കഴിയുന്ന രാഹുലിനായി അന്വേഷണ സംഘം ഊര്‍ജിത തിരച്ചില്‍ നടത്തിവരികയാണ്.
അതിനിടെ, കേസില്‍ രാഹുലിന്റെ സ്റ്റാഫിലെ രണ്ടുപേരെ പ്രതിചേര്‍ത്തു. ഇന്നലെ കസ്റ്റഡിയില്‍ എടുത്ത രണ്ടുപേരെയാണ് പ്രതി ചേര്‍ത്തത്.
---- facebook comment plugin here -----



