ഖത്മുല്‍ ഖുര്‍ആന്‍: ഇരു ഹറമുകളിലും ആയിരങ്ങള്‍ പങ്കെടുത്തു

റമദാന്‍ ഇരുപത്തി ഒമ്പതാം രാവിലാണ് ഹറമില്‍ ഖുര്‍ആന്‍ പാരായണം ഒരാവര്‍ത്തി പൂര്‍ത്തിയാകുന്ന 'ഖത്മുല്‍ ഖുര്‍ആന്‍' നടന്ന് വരുന്നത് .

സൽമാൻ രാജാവിന്റെ ക്ഷണം സ്വീകരിച്ച് ഖത്വർ അമീർ സഊദിയിൽ

ഉച്ചകോടിക്ക് ശേഷം ആദ്യമായാണ് ഖത്വർ അമീർ സഊദി അറേബ്യ സന്ദർശിക്കുന്നത്. 

സഊദിയില്‍ ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ ആഹ്വാനം

മാസപ്പിറവി കാണാന്‍ കഴിയുന്നവര്‍ ഉടന്‍ തന്നെ അടുത്തുള്ള കോടതിയില്‍ വിവരം സാക്ഷ്യപ്പെടുത്തണം

തുര്‍ക്കി വിദേശകാര്യ മന്ത്രി സഊദിയില്‍

2018 ന് ശേഷം ആദ്യമായാണ് തുര്‍ക്കി വിദേശകാര്യ മന്ത്രി സഊദി അറേബ്യ സന്ദര്‍ശിക്കുന്നത്

റമസാനിലെ 27ാം രാവ്: ഇരു ഹറമുകളും പ്രാര്‍ത്ഥനാമുഖരിതം

ഈ വര്‍ഷം കൊവിഡ് വ്യാപനത്തിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കല്‍ന ആപ്പ് വഴി അനുമതി ലഭിച്ചവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം.

ഹജ്ജ് 2021: വിദേശ തീർഥാടകരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് സഊദി ഹജ്ജ് മന്ത്രാലയം

2021 ലെ ഹജ്ജിന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് അനുമതി ഉണ്ടാകില്ലെന്ന രീതിയില്‍ കഴിഞ്ഞ ദിവസം റോയിട്ടേഴ്സ് വാർത്ത പുറത്തുവിട്ടിരുന്നു

റമസാനിലെ അവസാന വെള്ളി; ജുമുഅഃയില്‍ ഇരുഹറമുകളും ജനസാഗരമായി

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിശ്വാസികള്‍ നിസ്‌കാരത്തില്‍ പങ്കെടുത്തത്

സഊദിയില്‍ യാത്രാവിലക്ക് ഈ മാസം 17ന് അവസാനിക്കും

അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് വിമാനത്താവളങ്ങള്‍ പൂര്‍ണ സജ്ജം

കൊവിഡ്: ഇന്ത്യയില്‍ നിന്ന് സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗ് നിര്‍ത്തി

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട വിസകള്‍ സ്റ്റാമ്പ് ചെയ്യുന്നത് തുടരും

സഊദിയില്‍ 999 പേര്‍ക്ക് കൂടി കൊവിഡ്; 14 മരണം

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 7006 ആയി

Latest news