ഫെബ്രുവരി അവസാനം വരെ സി ബി എസ് ഇ ബോര്ഡ് പരീക്ഷകളുണ്ടാകില്ല
കൊവിഡ് സ്ഥിതിഗതികള് വിലയിരുത്തിയ ശേഷമാണ് പരീക്ഷാ തീയതി നിശ്ചയിക്കുക.
മാറ്റിവച്ച പ്ലസ് വണ് പരീക്ഷകള് ഈമാസം 30, 31 തീയതികളില്
30 ന് രാവിലെ ഇക്കണോമിക്സും ഉച്ചക്കു ശേഷം അക്കൗണ്ടന്സി പരീക്ഷയും നടത്തും. 31 ന് രാവിലെയാണ് ഇംഗ്ലീഷ് പരീക്ഷ.
ഐ സി എസ് ഇ സ്കൂളുകള് ഭാഗികമായി തുറക്കാന് അനുവദിക്കണം; മുഖ്യമന്ത്രിമാര്ക്ക് കത്ത് നല്കി സി ഐ എസ്...
ഏപ്രില്, മെയ് മാസങ്ങളില് തിരഞ്ഞെടുപ്പ് നടത്തുന്ന തീയതികള് നേരത്തെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും സി ഐ എസ് സി ഇ കത്ത് നല്കിയിട്ടുണ്ട്.
കെ.ടെറ്റ്: ഫോട്ടോയും വിവരങ്ങളും 28 വരെ തിരുത്താം
https://ktet.kerala.gov.in ലെ CANDIDATE LOGIN വഴി തിരുത്തൽ വരുത്താം.
‘കൈറ്റ്’ നീതി ആയോഗിന്റെ മികച്ച മാതൃകാ പട്ടികയിൽ
നീതി ആയോഗ് പ്രസിദ്ധീകരിച്ച മനുഷ്യ വിഭവ ശേഷി വിഭാഗത്തിലെ മികച്ച മാതൃകകളുടെ സംക്ഷിപ്ത പട്ടികയിലാണ് കെെറ്റ് ഇടംപിടിച്ചത്
ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുളള മെറിറ്റ് കം മീൻസ് (എം.സി.എം) സ്കോളർഷിപ്പ്: 30 വരെ അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക്: 0471 2561214, 9497723630, www.minorityaffairs.gov.in, https://nsp.gov.in
ന്യൂനപക്ഷ മതവിഭാഗങ്ങളിലെ പോളിടെക്നിക് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്ക് 6,000 രൂപയാണ് സ്കോളർഷിപ്പ്.
സ്വാശ്രയ മെഡിക്കല് പ്രവേശനം; ഫീസ് നിശ്ചയിച്ച് ഉത്തരവിറങ്ങി
6.22 ലക്ഷം മുതല് 7.65 ലക്ഷം വരെയാണ് ഫീസ്.
197 ന്യൂജെൻ കോഴ്സുകൾക്ക് കൂടി അനുമതി നൽകി സർക്കാർ ഉത്തരവ്
ഈ അധ്യയന വർഷംതന്നെ വിദ്യാർഥികളെ ചേർത്ത് പഠനമാരംഭിക്കും. വിദ്യാർഥി പ്രവേശനം ഉടൻ.