Connect with us

നഷ്ടപ്പെട്ട വീടുകൾ, തകർന്നടിഞ്ഞ സ്വപ്നങ്ങൾ, സ്വന്തം മക്കളുടെ ഭാവിയെക്കുറിച്ചുള്ള ഭയം… ഈ ഭാരം പേറിയാണ് ഗസ്സയിലെ ഓരോ മനുഷ്യനും ഓരോ ദിവസവും ജീവിക്കുന്നത്. ഈ കാഴ്ചകൾ കണ്ടിട്ടും ലോകം നിശബ്ദമായിരിക്കുന്നെങ്കിൽ, നമ്മൾ മനുഷ്യത്വം എന്ന വാക്കിന് നൽകുന്ന വിലയെന്താണ്?

Latest