Connect with us

Educational News

മഅദിന്‍ അക്കാദമിയില്‍ സൗജന്യ പി എസ് സി പരിശീലനം: അപേക്ഷ ക്ഷണിച്ചു

18 വയസ്സ് പൂര്‍ത്തിയായ എസ്എസ്എല്‍ സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

Published

|

Last Updated

മലപ്പുറം| മേല്‍മുറി മഅദിന്‍ അക്കാദമിയില്‍ പി എസ് സി /യു പി എസ് സി മത്സര പരീക്ഷകളെഴുതുന്ന  ഉദ്യോഗാര്‍ത്ഥികള്‍ക്ക്  സൗജന്യ അവധിദിന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂര്‍ത്തിയായ എസ്എസ്എല്‍ സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, എസ് എസ് എല്‍ സി ബുക്ക് എന്നിവയുടെ പകര്‍പ്പ്, ഒരു കോപ്പി ഫോട്ടോ എന്നിവ സഹിതം ആലത്തൂര്‍പ്പടിയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഓഫീസില്‍  അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍: 9995950868,7025886699 നമ്പറുകളില്‍ ലഭ്യമാണ്.

---- facebook comment plugin here -----

Latest