Connect with us
ഗസ്സയിലെ ദുരിതം ബാഹ്യശക്തികളുടെ ആക്രമണത്തിൽ ഒതുങ്ങുന്നില്ല. രണ്ട് വർഷത്തെ നിരന്തരമായ ബോംബാക്രമണത്തിൽ, ഗസ്സ ഒരു ജീവിക്കാൻ കൊള്ളാത്ത പ്രദേശമായി മാറിയിരിക്കുന്നു. പട്ടിണി, ദാഹം, ചികിത്സ സൗകര്യങ്ങളുടെ അഭാവം എന്നിവയാൽ വലയുന്ന ഒരു വലിയ ജനസമൂഹമാണ് അവിടെ അവശേഷിക്കുന്നത്. പാർപ്പിടം, വൈദ്യുതി, കുടിവെള്ളം, ശുചിത്വ സംവിധാനങ്ങൾ എന്നിവയെല്ലാം പൂർണ്ണമായും തകർന്നിരിക്കുന്നു. ഒരു ജനതയുടെ അതിജീവനത്തിനായുള്ള പ്രാഥമിക അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്ന ഈ അവസ്ഥയിൽ, ‘സമാധാനം’ എന്ന വാക്കിന് എന്ത് അർത്ഥമാണുള്ളത്?
---- facebook comment plugin here -----

Latest