Connect with us

ഗസ്സയിലെ കുഞ്ഞുങ്ങളെ കൊന്നുതള്ളുന്ന നെതന്യാഹുവിനെ സ്വാതന്ത്ര്യത്തിന്റെ കാവലാളായി വിശേഷിപ്പിക്കുന്ന മരിയ കൊറീന മചാഡോക്ക് സമാധാന നൊബേല്‍ നല്‍കുമ്പോള്‍ ചില അട്ടിമറികൾ സംഭവിക്കുന്നു. ഗസ്സയിലെ കുഞ്ഞുങ്ങളുടെ മരണവും വേദനയും ആ മനുഷ്യരുടെ നില്‍ക്കക്കള്ളിയില്ലായ്മയും നിസ്സാരമാക്കിക്കളയുന്നു. പുരസ്‌കാര സമിതിയുടെ കൈകളില്‍ ചോര പുരണ്ടിരിക്കുന്നു

Latest