Connect with us

ഇവിടെ നീതി എന്നത് ഒരു നയതന്ത്രപരമായ തിരഞ്ഞെടുപ്പല്ല; നമ്മുടെ പങ്കുവെച്ച മനുഷ്യത്വത്തിൻ്റെ ഏറ്റവും കുറഞ്ഞ അളവുകോലാണ്. ഗസ്സയിലെ ഓരോ കുട്ടിക്കും, ഓരോ ഉമ്മയ്ക്കും, ഓരോ വീടിനും നീതി ലഭിക്കണം. അധിനിവേശത്തിൻ്റെയും വർണ്ണവിവേചനത്തിൻ്റെയും ഈ വ്യവസ്ഥിതി പൂർണ്ണമായി തകർക്കപ്പെടണം. അതുവരെ, നമുക്ക് കണ്ണടയ്ക്കാൻ കഴിയില്ല. നമുക്ക് നിശബ്ദരാകാനും കഴിയില്ല.
നദി മുതൽ കടൽ വരെ, പലസ്തീൻ സ്വതന്ത്രമാവട്ടെ.

Latest