സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

കോട്ടയം: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം രൂപ കബളിപ്പിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലുള്ള മറ്റൊരാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ആലപ്പുഴ കരുവാറ്റ പുറക്കാട് പുതുവല്‍ മുരളീധരനെയാണ്...

പക്ഷം പിടിക്കാനില്ലെന്ന് എന്‍ എസ് എസ്

ചങ്ങനാശ്ശേരി: മന്ത്രി കെ ബി ഗണേഷ്‌കുമാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരുടെയും പക്ഷം പിടിക്കാനില്ലെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഗണേഷ് മന്ത്രിസ്ഥാനം രാജിവെച്ചാലും ഇല്ലെങ്കിലും എന്‍ എസ്...

മഅ്ദനിക്ക് ജാമ്യം ലഭിച്ചില്ലെങ്കില്‍ ഹര്‍ത്താല്‍ ആചരിക്കും: പി ഡി പി

കോട്ടയം: പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇടക്കാല ജാമ്യം ലഭിക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ വിചാരണ കോടതിയില്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് പി...

ഗര്‍ഭിണിക്ക് ക്രൂരപീഡനം; ഭര്‍ത്താവ് അറസ്റ്റില്‍

നെയ്യാറ്റിന്‍കര;ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച ഭര്‍ത്താവ് അറസ്റ്റിലായി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായ ദര്‍ശന്‍ ആണ് അറസ്റ്റിലായത്. ഗര്‍ഭം അലസിപ്പിക്കാന്‍ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു ഇയാള്‍ ഭാര്യയെ പീഡിപ്പിച്ചത്. ഗര്‍ഭം അലസിപ്പിക്കാന്‍ കാന്താരിമുളകും മുളകുപൊടിയും...

നയം മാറ്റിയാല്‍ മുന്നണിയിലെടുക്കുന്നത് ആലോചിക്കുമെന്ന് വൈക്കം വിശ്വന്‍

കോട്ടയം: കെ എം മാണി നയം മാറ്റുന്ന അവസ്ഥ ഉണ്ടായാല്‍ മുന്നണിയില്‍ എടുക്കുന്നത് ആലോചിക്കാമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ ഡി...

ആറ് മാസം മുഖ്യമന്ത്രിയാക്കാമെന്ന് സി പി എം, രണ്ട് വര്‍ഷം വേണമെന്ന് മാണി

കോട്ടയം:ഇടതുമുന്നണിയുമായി തത്കാലം മുന്നണി ബന്ധത്തിന് ആലോചിക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി അസന്ദിഗ്ധമായി ഇന്നലെ പ്രഖ്യാപിച്ചെങ്കിലും അണിയറയില്‍ ചര്‍ച്ചകള്‍ സജീവം. യു ഡി എഫില്‍ നിന്ന് കേരള കോണ്‍ഗ്രസിനെ അടര്‍ത്തിമാറ്റി...

ബാര്‍ ലൈസന്‍സ്: തദ്ദേശ സ്ഥാപനങ്ങളില്‍ ഞെട്ടിക്കുന്ന അഴിമതി – മന്ത്രി ബാബു

തൊടുപുഴ: ബാറുകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത് ഗുണം ചെയ്തില്ലെന്ന് എക്‌സൈസ് മന്ത്രി കെ ബാബു. തൊടുപുഴ മൗര്യാ ഗാര്‍ഡന്‍സില്‍ എക്‌സൈസ് വകുപ്പും തിരുവനന്തപുരം മാജിക് അക്കാദമിയും സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള...

വി.എസിന് നന്ദി:യു.ഡി.എഫ് വിടാന്‍ ആലോചനയില്ല-മാണി

കോട്ടയം: ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചതില്‍ വി എസ് അച്യുതാനന്ദനോട് നന്ദിയുണ്ടെന്ന് ധനകാര്യമന്ത്രിയും കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനുമായ കെ എം മാണി. എന്നാല്‍ ഇപ്പോള്‍ ഇടതുമുന്നണിയില്‍ ചേരുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും ഐക്യജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുകയാണ്...

മാണിയെ വേണ്ടെന്ന് പിണറായി

കോട്ടയം: ഇടതു മുന്നണിയിലേക്ക കെ. എം. മാണിയെ വേണ്ടെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . കേരള കോണ്‍ഗ്രസ്- എമ്മിനെ എല്‍ഡിഎഫില്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോട്ടയത്ത് വാര്‍ത്താലേഖകരോട് അദ്ദേഹം പറഞ്ഞു. എന്നാല്‍ എല്‍...

കോട്ടയത്ത് വാഹനാപകടം-മൂന്ന് പേര്‍ മരിച്ചു.

കോട്ടയം: കോട്ടയം ഭരണങ്ങാനത്ത് വാനും ടിപ്പറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് മരിച്ചു. ഈരാറ്റുപേട്ട സ്വദേശികളായ സുഹറ,മകന്‍ മുജീബ്, മുജീബിന്റെ ഭാര്യ ആസിയ എന്നിവരാണ് മരിച്ചത്. വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം.ഇവര്‍ സഞ്ചരിച്ചിരുന്ന...