കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് താത്കാലിക വിരാമം; സമാന്തര പ്രചാരണത്തില്‍ നിന്ന് പിന്മാറി ജോസഫ് വിഭാഗം

സമാന്തര പ്രചാരണത്തില്‍ നിന്ന് പിന്മാറുന്നതായി ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത മോന്‍സ് ജോസഫ് എം എല്‍ എ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

കേരള കോൺഗ്രസ് പിളർപ്പിലേക്ക്; അനുനയിപ്പിക്കാൻ യു ഡി എഫ്

തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെപ്പ് പ്രചാരണം ആദ്യഘട്ടം പിന്നിടുമ്പോഴും കേരളാ കോൺഗ്രസിൽ തർക്കം രൂക്ഷമായ സാഹചര്യത്തിൽ പിളർപ്പിന്റെ പരസ്യ സൂചന നൽകി പി ജെ ജോസഫ്. ഈ വർഷം അവസാനിക്കുന്നതോടെ പാർട്ടിയിൽ പുതിയ സംവിധാനം...

കേരള കോണ്‍ഗ്രസിലെ തര്‍ക്കം തുടരുന്നു; യു ഡി എഫ് ഉപ സമിതി ചര്‍ച്ച മാറ്റിവച്ചു

യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് ചര്‍ച്ചക്കെത്താന്‍ അസൗകര്യമറിയിച്ചതിനെ തുടര്‍ന്നാണിത്. ചൊവ്വാഴ്ച ഉച്ചക്കുശേഷം മൂന്നിന് ചര്‍ച്ച നടത്താനാണ് യു ഡി എഫ് കോട്ടയം ജില്ലാ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

പാലാ പ്രതിസന്ധി വോട്ടാക്കാൻ എൽ ഡി എഫ്

പാലായിലെ യു ഡി എഫ് പ്രതിസന്ധി രാഷ്ട്രീയ നേട്ടമാക്കാൻ എൽ ഡി എഫിന്റെയും പ്രത്യേകിച്ച് സി പി എമ്മിന്റെയും ശ്രമം.

നിലപാട് മയപ്പെടുത്തി ജോസഫ്; സമാന്തര പ്രചാരണം ഉടനില്ല

സമാന്തര പ്രചാരണ പരിപാടികള്‍ യു ഡി എഫിലെ ചര്‍ച്ചകള്‍ക്കു ശേഷം മതിയെന്ന് ജോസഫ് കോട്ടയം ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി.

ജോസ് ടോമിന് രണ്ടില ചിഹ്നം ഇല്ല; യു ഡി എഫിന് പാലായില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി

പാലാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിന് രണ്ടില ചിഹനത്തില്‍ മത്സരിക്കാനാവില്ല.

പത്രിക പിന്‍വലിക്കാന്‍ ജോസഫ് കണ്ടത്തിലിന് പി ജെ ജോസഫിന്റെ നിര്‍ദേശം

ഇന്ന് നടക്കുന്ന നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനക്കു ശേഷം പത്രിക പിന്‍വലിക്കാനാണ് നിര്‍ദേശം. ജോസഫ് ഫോണില്‍ ആവശ്യപ്പെട്ടതു പ്രകാരം പത്രിക പിന്‍വലിക്കുമെന്ന് ജോസഫ് കണ്ടത്തില്‍ വ്യക്തമാക്കി.

പാലയില്‍ ഇന്ന് യു ഡി എഫ് കണ്‍വന്‍ഷന്‍; പ്രതിസന്ധി പരിഹരിക്കാനാകുമെന്ന പ്രതീക്ഷയില്‍ നേതൃത്വം

പ്രശ്‌നങ്ങളും പ്രതിസന്ധിയുമെല്ലാം കണ്‍വന്‍ഷനോടെ പരിഹരിക്കപ്പെടുമെന്നാണ് യു ഡി എഫ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

വിമതനെ നിര്‍ത്തിയത് തന്റെ അറിവോടെ തന്നെയെന്ന് ജോസഫ്; സൂക്ഷ്മപരിശോധനക്കു ശേഷം പിന്‍വലിക്കും

ജോസ് ടോം സസ്‌പെന്‍ഡ് ചെയ്യപ്പെട്ടയാളാണ്. സസ്‌പെന്‍ഷനില്‍ കഴിയുന്നവര്‍ക്ക് ചിഹ്നം അനുവദിക്കുന്നതിന് സാങ്കേതിക തടസ്സമുണ്ട്. മാത്രമല്ല, സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടുമില്ല.

നിര്‍ത്തിയിരിക്കുന്നത് കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ തന്നെ; ജോസഫിന് മറുപടിയുമായി ചെന്നിത്തല

പാലായില്‍ കേരള കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയില്ലെന്നും നിര്‍ത്തിയിരിക്കുന്നത് യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയെ ആണെന്നും പി ജെ ജോസഫ് നേരത്തെ പറഞ്ഞിരുന്നു.