Connect with us

Kerala

ബാലാവകാശ കമ്മീഷന്‍ ജനുവരി ഒന്നിന് ശബരിമല സന്ദര്‍ശിക്കും

സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് സന്ദര്‍ശനം നടത്തുക.

Published

|

Last Updated

പത്തനംതിട്ട | ബാലാവകാശ കമ്മീഷന്‍ ജനുവരി ഒന്നിന് രാവിലെ ശബരിമല സന്ദര്‍ശിക്കും.

സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍, കമ്മീഷന്‍ അംഗങ്ങളായ ബി മോഹന്‍കുമാര്‍, കെ കെ ഷാജു എന്നിവരാണ് സന്നിധാനത്ത് ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്.

 

Latest