പത്തനംതിട്ടയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

ഹിഫ്‌ള് പഠനം പൂര്‍ത്തിയാക്കിയ അജ്മല്‍ കഴിഞ്ഞ ദിവസമാണ് സനദ് കരസ്ഥമാക്കിയത്.

അവസാന ഘട്ടത്തിലും ആടിയുലഞ്ഞ് ബി ജെ പി

കൊല്ലത്ത് വിവാദങ്ങളടങ്ങുന്നില്ല; ബി ജെ പിയുടെ വോട്ടും തനിക്ക് കിട്ടുമെന്ന് പ്രേമചന്ദ്രൻ

മണ്ഡലത്തിൽ ഇല്ലാത്തവരെ ബി ജെ പി ലിസ്റ്റിൽ ഉൾപ്പെടുത്തി

വോട്ടർ പട്ടിക സപ്ലിമെന്ററി ലിസ്റ്റ്: വ്യാപക കൃത്രിമം

വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണം: രാഹുല്‍

സംഘ്പരിവാറിനെതിരെ കടന്നാക്രമണം. കേരളം രാജ്യത്തിന് മാതൃക. തെക്കേ ഇന്ത്യയില്‍ മത്സരിക്കുന്നത് രാജ്യത്തിനുള്ള സന്ദേശം

രാഹുല്‍ ഇന്ന് അഞ്ച് ജില്ലകളില്‍; കെ എം മാണിയുടെ വീടും സന്ദര്‍ശിക്കും

കൊല്ലത്തെ യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന്റെ പ്രചാരണ പരിപാടിയിലാണ് രാഹുല്‍ ആദ്യം പങ്കെടുക്കുക.

പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എല്‍ ഡി എഫ് ശ്രമമെന്ന് പ്രേമചന്ദ്രന്‍; കളവെന്ന് ബാലഗോപാല്‍

'ആര്‍ക്കൊക്കെ പണം നല്‍കണമെന്ന് എല്‍ ഡി എഫ് തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്നോ നാളെയോ പണം വിതരണം ചെയ്യും.

കൊല്ലത്ത് അഭിഭാഷക പോരാട്ടം

മൂന്ന് മുന്നണികളുടേയും സ്ഥാനാർഥികൾ അഭിഭാഷകരാണെന്ന പ്രത്യേകതയുള്ള മണ്ഡലത്തിലെ മത്സരഫലം പ്രവചനാതീതം...

ആറ്റിങ്ങലിൽ ഇടതിന് ആശങ്കയില്ല

സിറ്റിംഗ് എം പിയും സിറ്റിംഗ് എം എൽ എയും നേർക്കുനേർ വരുന്ന ആറ്റിങ്ങൽ മണ്ഡലത്തിലെ പോരാട്ടത്തിന് വാശിയേറെയാണ്. എൽ ഡി എഫ് സ്ഥാനാർഥിയായ സിറ്റിംഗ് എം പി. എ സമ്പത്തിനെ നേരിടാൻ എം എൽ എയായ അടൂർ പ്രകാശിനെയാണ് യു ഡി എഫ് രംഗത്തിറക്കിയിരിക്കുന്നത്. ബി ജെ പി സ്ഥാനാർഥിയായി ശോഭാ സുരേന്ദ്രൻ കൂടി എത്തിയതോടെ കടുത്ത മത്സരത്തിനാകും ആറ്റിങ്ങൽ സാക്ഷ്യം വഹിക്കുക.

കനത്ത ചൂട് തുടരും; ജാഗ്രതാ മുന്നറിയിപ്പ് നാളെ വരെ

ഇന്നലെ വരെയാണ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നത്.