Connect with us

Kerala

ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടി; ഉപദേശക സമിതി പിരിച്ചുവിട്ടു

ഉപദേശക സമിതിക്ക് വീഴ്ച പറ്റിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി

Published

|

Last Updated

കൊല്ലം | കൊല്ലത്ത് ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണ് നടപടി സ്വീകരിച്ചത്.

കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടിയതിനാണ് നടപടി.

ഉപദേശക സമിതിക്ക് വീഴ്ച പറ്റിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.

 

Latest