Kerala
ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
ഇളമാട് കോട്ടക്കാവിള മനു ഭവനില്‍ അശ്വതിയാണ് മരിച്ചത്. ഒമ്പത് മാസം ഗര്‍ഭിണിയായിരുന്നു.

കൊല്ലം | ഇടമാട്ട് ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഇളമാട് കോട്ടക്കാവിള മനു ഭവനില്‍ അശ്വതിയാണ് മരിച്ചത്. ഒമ്പത് മാസം ഗര്‍ഭിണിയായിരുന്നു അശ്വതി.
വീട്ടിലെ ശുചിമുറിയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്. കൊല്ലം വാളകം അണ്ടൂര്‍ സ്വദേശിയാണ്.
---- facebook comment plugin here -----