Connect with us

Kerala

കൊല്ലം കുളത്തൂപ്പുഴയില്‍ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞു; വീട്ടമ്മ മരിച്ചു

നെടുമ്പാറ സ്വദേശി ഓമന (65) ആണ് മരിച്ചത്.

Published

|

Last Updated

കൊല്ലം | കുളത്തൂപ്പുഴയില്‍ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് വീട്ടമ്മ മരിച്ചു.

നെടുമ്പാറ സ്വദേശി ഓമന (65) ആണ് മരിച്ചത്.

അപകടത്തില്‍ നിരവധി കുട്ടികള്‍ക്ക് പരുക്കേറ്റു.

Latest