Connect with us

Kerala

കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

കിളിക്കൊല്ലൂര്‍ സ്വദേശി ഓമനക്കുട്ടന്‍ (53) ആണ് ജീവനൊടുക്കിയത്.

Published

|

Last Updated

കൊല്ലം | കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. കിളിക്കൊല്ലൂര്‍ സ്വദേശി ഓമനക്കുട്ടന്‍ (53) ആണ് ജീവനൊടുക്കിയത്.

സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഗ്രേഡ് എസ് ഐ ആയിരുന്നു.

വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യക്കു കാരണമെന്നാണ് നിഗമനം.

 

Latest