പ്ലസ് വൺ രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ്: പുതിയ അപേക്ഷകൾ സമർപ്പിക്കാൻ അവസരം

പ്ലസ് വൺ ഏകജാലകം രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ നൽകാൻ കഴിയാത്തവർക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അവസരം.

ഒ ബി സി പ്രീ- മെട്രിക് സ്‌കോളർഷിപ്പ് തീയതി നീട്ടി

ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി ദീർഘിപ്പിച്ചു.

സംസ്ഥാനത്ത് സ്‌കൂളുകൾ ഉടൻ തുറക്കില്ല

സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നത് വൈകും.

സിവില്‍ സര്‍വീസ് കോഴ്‌സുകള്‍; ഈമാസം 31 വരെ അപേക്ഷിക്കാം

www.ccek.org, www.kscsa.org എന്നീ വെബ്സൈറ്റുകളില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യാം. 2020 നവംബര്‍ ഒന്നു മുതല്‍ 2021 ഫെബ്രുവരി 15 വരെയാണ് കോഴ്സിന്റെ കാലാവധി. പ്രവേശന പരീക്ഷ ഉണ്ടാവില്ല. ഓണ്‍ലൈനായാണ് ക്ലാസുകള്‍ നടക്കുക.

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്: ഒ ബി സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം

അപേക്ഷാ ഫോമിന്റെ മാതൃകയും വിജ്ഞാപനവും www.bcdd.kerala.gov.in എന്ന സൈറ്റില്‍ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30.

സര്‍ക്കാര്‍ ഐ ടി ഐകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി: 24-09-2020.

പ്രീ പ്രൈമറി അധ്യാപക പരിശീലന കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

സെപ്തംബര്‍ 15 വൈകീട്ട് അഞ്ചു വരെയാണ് ബന്ധപ്പെട്ട പി പി ടി ടി ഐകളില്‍ അപേക്ഷകള്‍ സ്വീകരിക്കുക.

ഇഗ്‌നോയില്‍ വിവിധ കോഴ്‌സുകളിലേക്കുള്ള അപേക്ഷാ തീയതി സെപ്തംബര്‍ 15 വരെ നീട്ടി

https://ignouadmission.samarth.edu.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ബിരുദ പ്രവേശം; അപേക്ഷ തിയ്യതി ആഗസ്റ്റ് 24വരെ നീട്ടി

ഓണ്‍ലൈന്‍ രജിസ്ട്രേഷനും ഫീസടയ്ക്കുന്നതിനും അഞ്ചുമണിവരെ സൗകര്യമുണ്ടായിരിക്കും

പ്ലസ് ടു പുനർമൂല്യനിർണയം: അപേക്ഷാ തീയതി നീട്ടി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹയർസെക്കൻഡറി രണ്ടാം വർഷ പരീക്ഷയുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവക്കായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി.

Latest news