ലീഗ് കപ്പില്‍ മാഞ്ചസ്റ്ററിന് മിന്നും ജയം

ലൂട്ടന്‍ ടൗണിനെ തകര്‍ത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്

ബാഡ്മിന്റൺ ഇതിഹാസം ലിൻ ഡാൻ വിരമിച്ചു

കരിയറിൽ 666 സിംഗിൾസ് കിരീടങ്ങളാണ് ലിൻ സ്വന്തമാക്കിയത്.

ചേതോഹരം പൂജാര; തകര്‍ച്ചയില്‍ നിന്ന് കരകയറി ഇന്ത്യ

ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 250 റണ്ണാണ് ഇന്ത്യയുടെ സമ്പാദ്യം. 246 പന്ത് നേരിട്ട് വിലപ്പെട്ട 123 റണ്ണാണ് പൂജാര ടീമിനു സംഭാവന ചെയ്തത്.

പൂനെ ഫൈനലില്‍

മുംബൈ: സീസണില്‍ മുംബൈക്ക് മുന്നില്‍ തലകുനിക്കില്ലെന്ന വാശിയോടെ റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സ് ഐ പി എല്‍ ഫൈനലിലേക്ക്, ഇരുപത് റണ്‍സിനാണ് ജയം. സ്‌കോര്‍: പൂനെ : 162/4 , മുംബൈ 142/9 ഇന്ന് എലിമിനേറ്റര്‍റൗണ്ടില്‍ കൊല്‍ക്കത്തയും...

സെൻകുമാർ കേസ് : മാപ്പു പറയുകയോ പിഴ ചുമത്തുകയോ ചെയ്‌തിട്ടില്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം:  ടി.പി സെന്‍കുമാറിനെതിരായ കേസില്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസുമായി ബന്ധപ്പെട്ട് കോടതി സർക്കാരിനുമേൽ പിഴ ചുമത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. വിധിയിൽ വ്യക്​തത ആവശ്യപ്പെട്ട സർക്കാർ നടപടി നിയമപരമായ നടപടിയാണെന്നും...

ധോണിയെ പടിയിറക്കിയതോ ?

മുംബൈ: ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മഹേന്ദ്ര സിംഗ് ധോണിയെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചതാണോ ? ആണെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വിഷയം ചൂട് പിടിച്ചു. എന്നാല്‍ ഉടന്‍ തന്നെ...

ഇന്ത്യയ്ക്ക് തിരിച്ചടി; സാനിയ-പ്രാര്‍ത്ഥന സഖ്യത്തിനും തോല്‍വി

റിയോ ഡി ജനീറോ: ടെന്നീസ് വനിതാ ഡബിള്‍സില്‍ ഇന്ത്യ പുറത്ത്. സാനിയമിര്‍സ-പ്രാര്‍ഥനാ തോംബര്‍ സഖ്യം ചൈനയുടെ ഷ്വായ് പെംഗ്- ഷ്വായ് സാംഗ് സംഖ്യത്തോടാണ് പരാജയപ്പെട്ടത്. ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്....

മെഡി. കോളജുകളുടെ കൺസൾട്ടൻസി: വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ഹരിപ്പാട്, വയനാട് മെഡിക്കല്‍ കോളജുകളുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. യുഡിഎഫ സര്‍ക്കാറിന്റെ കാലത്ത് മെഡിക്കല്‍ കോളജ് ആശുപത്രികളുടെ കണ്‍സള്‍ട്ടന്‍സി കരാര്‍...

ലാവ്‌ലിന്‍ കേസ്: സ്വകാര്യ വ്യക്തികള്‍ക്ക് കക്ഷി ചേരാനാവില്ല: ഹൈക്കോടതി

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സ്വകാര്യ വ്യക്തികള്‍ക്ക് കക്ഷി ചേരാനാവില്ലെന്ന് ഹൈക്കോടതി. സ്വകാര്യ വ്യക്തികള്‍ക്ക് ഇടപെടാന്‍ അവകാശമില്ലെന്നും അന്വേഷണ ഏജന്‍സിക്ക് മാത്രമേ റിവിഷന്‍ ഹര്‍ജി സമര്‍പ്പിക്കാനാകൂ എന്ന് ഹൈക്കോടതി പറഞ്ഞു. ടിജി നന്ദകുമാര്‍, കെഎം ഷാജഹാന്‍...

കായികമന്ത്രിക്കെതിരെ അഞ്ജു ബോബി ജോര്‍ജ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: കായികമന്ത്രി ഇപി ജയരാജനെതിരെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അഞ്ജു അടക്കം സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ എല്ലാവരും അഴിമതിക്കാരാണെന്നും പാര്‍ട്ടി വിരുദ്ധരാണെന്നും ആക്ഷേപിച്ചെന്നാണ്...

Latest news