കൊവിഡ് രോഗികള്‍ക്ക് നല്കുന്ന മരുന്നുകളുടെ പട്ടികയില്‍ നിന്ന് റെംഡിസിവിര്‍ ഒഴിവാക്കി ലോകാരോഗ്യ സംഘടന
വികസ്വര രാജ്യങ്ങള്‍ ഇത് വന്‍തോതില്‍ സംഭരിച്ചിട്ടുണ്ടായിരുന്നു.
വിറ്റാമിന്‍ ഡിയും കൊവിഡും
കൊവിഡ് വന്ന 40 വയസ്സിന് മുകളിലുള്ള 9.7 ശതമാനം പേര്‍ക്കും വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത കണ്ടിട്ടുണ്ട്.
പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലേ? ഉറക്കവും പ്രശ്നക്കാരനാകും
കൂര്‍ക്കംവലിയുള്ള ഒരാള്‍ക്ക് ഉറക്കത്തില്‍ പലതവണ ശ്വാസതടസ്സമുണ്ടാകും.
താളം തെറ്റുന്ന മനസ്സും ജീവിതവും
കേരളത്തിൽ മാനസികാരോഗ്യം നഷ്ടപ്പെടുന്നവരുടെ വർധനവിന് നിരവധി ഘടകങ്ങളുണ്ട്.
ചൂട് വര്‍ധിക്കും; ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ആരോഗ്യ വകുപ്പും
സംസ്ഥാനത്തിന്റെ പലഭാഗത്തായി തിങ്കളാഴ്ച നിരവധി പേര്‍ക്ക് സൂര്യാഘാതമേറ്റു
ഞെട്ടറ്റുവീഴുന്ന ബാല്യങ്ങള്‍
മാനസികമായി അനാരോഗ്യം പ്രകടിപ്പിക്കുന്ന കുട്ടികളെ തിരിച്ചറിയുന്നതിന് സ്കൂളുകള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. ജീവിതത്തിന്റെ നിരര്‍ഥകത നിരന്തരം പറയുന്ന/ പ്രചരിപ്പിക്കുന്ന അല്ലെങ്കില്‍ അത്തരം പ്രവണതകള്‍ കാണിക്കുന്ന വിദ്യാര്‍ഥികളെ നേരത്തെ തിരിച്ചറിയാനും അപകടകരമായ ഇന്റര്‍നെറ്റ് ശൃംഖലകളില്‍ നിന്ന് അവരെ പുറത്തുകൊണ്ടുവരാനും സാധിക്കുന്ന പരിശീലനം അധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കണം.