അറബി സാഹിത്യത്തില്‍ ജെ ആര്‍ എഫ്; അന്ധതയെ തോല്‍പ്പിച്ച് ജലാലുദ്ധീന്‍ അദനി

വഴിയാധാരമായിപ്പോകുമായിരുന്ന തന്റെ ജീവിതം വിദ്യയുടെ വെളിച്ചത്തിലേക്ക് വഴികാട്ടി മികച്ച പ്രചോദനമേകിയ മഅ്ദിന്‍ ചെയര്‍മാനും ഗുരുവര്യരുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങളാണ് തന്റെ ഈ അവിസ്മരണീയ നേട്ടത്തിന് പിന്നിലെന്ന് ജലാല്‍ പറയുന്നു.

നീറ്റ്: സി എം സെന്ററിന് ഇത്തവണയും വിജയതിളക്കം

മടവൂർ സി എം സെന്റർ ഐഫർ അക്കാദമിക്ക് ഇത്തവണയും അഭിമാന നേട്ടം

തഹജ്ജുദ് നിസ്‌കരിച്ച് പഠിക്കാനിരിക്കും; സോഷ്യല്‍ മീഡിയയെ മാറ്റിനിര്‍ത്തി… ആഇഷയുടെ വിജയകഥ ഇങ്ങനെ

സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചാണ് ആയിഷ ഉന്നത റാങ്ക് നേടിയതെന്നതും ഈ വിജയത്തിന് തിളക്കം കൂട്ടുന്നു.

ഏഴ് മാസം കൊണ്ട് ഖുർആൻ മനഃപാഠമാക്കി മെഹബിൻ മുഹമ്മദ്

ലോക്ക്ഡൗൺ കാലത്ത് ഓൺലൈൻ വഴി ഏഴ് മാസം കൊണ്ട് വിശുദ്ധ ഖുർആൻ മനഃപാഠമാക്കി ജാമിഅ ഹസനിയ്യ ഹിഫ്‌ളുൽ ഖുർആൻ കോളജ് വിദ്യാർഥി

മുഹമ്മദ് നൗഫൽ സഖാഫിക്ക് ഡോക്ടറേറ്റ്

'ശൈഖ് മുതവല്ലി ശഅറാവിയുടെ ഗ്രന്ഥങ്ങളിലെ സാഹിതീയ സവിശേഷതകൾ' എന്ന വിഷയത്തിൽ ഡോ. സയ്യിദ് റാശിദ് നസീമിന് കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്.

അബ്ദുർറഊഫ് നൂറാനിക്ക് ഡോക്ടറേറ്റ്

മലബാറിലെ ഗൾഫ് കുടിയേറ്റത്തിന്റെ സ്വാധീനങ്ങളെ കുറിച്ച് കൃത്യമായ നിരീക്ഷണങ്ങളാണ് ഗവേഷണത്തിലുള്ളത്.

അമ്പരപ്പിച്ച് പായൽ കുമാരി; അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി

കേരളത്തിലെ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി നമ്മൾ കാണിച്ച കരുതലുകൾ വെറുതെയാകുന്നില്ല എന്ന് ഈ വിജയം സാക്ഷ്യപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി

ലോക്ക് ഡൗണ്‍ കാലത്ത് ഖുര്‍ആന്‍ മനഃപാഠമാക്കി; മര്‍കസില്‍ നിന്ന് 125 പുതുഹാഫിളുകള്‍

അല്‍ത്വാഫ് പോലൂര്‍ (മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസ്, കാരന്തൂര്‍) ഒന്നാം റാങ്കും മുഹമ്മദ് ഫര്‍ഹാന്‍ പൂനൂര്‍ (മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസ്, കാരന്തൂര്‍), മുഹമ്മദ് സ്വഫ്വാന്‍ പരപ്പനങ്ങാടി (മര്‍കസ് ഖല്‍ഫാന്‍ ഹിഫ്ള് അക്കാദമി) എന്നിവര്‍ രണ്ടാം റാങ്കും മുഹമ്മദ് ശിബിലി അരൂര്‍ (മര്‍കസ് സൈത്തൂന്‍ വാലി, കാരന്തൂര്‍) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

നാസയുടെ അന്താരാഷ്ട്ര രചനാ മത്സരത്തിലും രാജ്യത്ത് ഒന്നാമതെത്തി കൊച്ചു മിടുക്കി

പുരസ്‌കാരത്തിന് പിന്നാലെ നാസയിലെ ശാസ്ത്രജ്ഞൻമാരും എൻജിനീയർമാരുമായി ഓഡിയോ- വീഡിയോ കോൺഫറൻസിനുള്ള ഭാഗ്യവും ദിയയെ തേടിയെത്തി.

നവാഗതരുടെ മനംകവർന്ന് മിട്ടു പൂച്ചയും തങ്കു പൂച്ചയും

ആടിയും പാടിയും കഥപറഞ്ഞും കൊച്ചു കൂട്ടുകാർക്ക് രസകരമായി ക്ലാസെടുത്ത് കുട്ടിക്കൂട്ടങ്ങൾക്കിടയിൽ താരമായിരിക്കുകയാണ് ടീച്ചർമാരായ സായി ശ്വേതയും അഞ്ജു ക്യഷ്ണയും.

Latest news