Connect with us

Achievements

സി ബി എസ് ഇ പത്താം തരം പരീക്ഷ: ചരിത്ര നേട്ടവുമായി മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍

പത്താം തരം പരീക്ഷ എഴുതിയ 144 വിദ്യാര്‍ഥികളും വിജയിച്ചു. നാല് ഫുള്‍ എ വണ്‍, പതിനാല് വിദ്യാര്‍ഥികള്‍ക്ക് 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക്, 57 പേര്‍ക്ക് ഡിസ്റ്റിംങ്ഷന്‍, 60 പേര്‍ക്ക് ഫസ്റ്റ് ക്ലാസ് എന്നിങ്ങനെയാണ് ലഭിച്ചത്.

Published

|

Last Updated

മലപ്പുറം | 2024-25 അധ്യയന വര്‍ഷത്തെ സി ബി എസ് ഇ പത്താം തരം പരീക്ഷ എഴുതിയ 144 വിദ്യാര്‍ഥികളും വിജയിച്ചു.

നാല് ഫുള്‍ എ വണ്‍, പതിനാല് വിദ്യാര്‍ഥികള്‍ക്ക് 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക്, 57 പേര്‍ക്ക് ഡിസ്റ്റിംങ്ഷന്‍, 60 പേര്‍ക്ക് ഫസ്റ്റ് ക്ലാസ് എന്നിങ്ങനെയാണ് ലഭിച്ചത്.

വിദ്യാര്‍ഥികളെയും അധ്യാപകരെയും മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി അഭിനന്ദിച്ചു.

 

Latest