വാഹനാപകടത്തില്‍ പരുക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു

പാലസ് വാര്‍ഡ് ചാലയില്‍ പുരയിടം ചാരും തറയില്‍ ഹനീഫിന്റെ മകന്‍ സാദിഖ് (36) ആണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ മരിച്ചത്.

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ടര വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

സിവ്യൂവാര്‍ഡില്‍ പള്ളിപ്പുരയിടത്തില്‍ സഫീദ്-അനീസ ദമ്പതികളുടെ മകന്‍ അഹ്‌യാന്‍ (രണ്ടര) ആണ്‌ മരിച്ചത്.

കയര്‍ ഉപയോഗിച്ച് ഇനി മേശയും കസേരയും; കയര്‍ വുഡ് യാഥാര്‍ഥ്യമായി

പ്ലൈവുഡ്, പാര്‍ട്ടിക്കിള്‍ ബോര്‍ഡ്, ബാംബു ബോര്‍ഡ് എന്നിവ പോലുള്ള ഒരു ഉത്പന്നമാണിത്.

ചെങ്ങന്നൂരിലെ നിര്‍മാണ ശാലയില്‍ നിന്ന് കാണാതായ പഞ്ചലോഹ വിഗ്രഹം സമീപത്തെ കുഴിയില്‍ കണ്ടെത്തി

സ്ഥാപനത്തിലെ താത്ക്കാലിക ജീവനക്കാരനും സംഘവും ചേര്‍ന്ന് തൊഴിലാളികളെ ആക്രമിച്ച് വിഗ്രഹം കടത്തിക്കൊണ്ടുപോയെന്ന് സ്ഥാപന ഉടമകള്‍ പരാതി നല്‍കിയിരുന്നു.

ന്യൂനപക്ഷ ക്ഷേമം: ക്രിസ്ത്യൻ സംഘടനകൾക്കും സംഘ്പരിവാർ സ്വരം

സംസ്ഥാന സർക്കാറിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ അട്ടിമറിക്കാൻ ക്രൈസ്തവ സഭാ മേലധ്യക്ഷർ നടത്തുന്ന ശ്രമങ്ങൾക്ക് പിന്നിൽ സംഘ്പരിവാർ അജൻഡ തന്നെയെന്നതിന് കൂടുതൽ തെളിവുകൾ.

ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ അട്ടിമറിക്കാൻ സഭാ മേലധ്യക്ഷന്മാരുടെ ശ്രമം

പിന്തുണയുമായി സംഘ്പരിവാറും യു ഡി എഫിലെ പാർട്ടികളും

ബീച്ചില്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയും മക്കളും തിരയില്‍പ്പെട്ടു; രണ്ടര വയസ്സുകാരനെ രക്ഷിക്കാനായില്ല

പാലക്കാട് കിഴക്കഞ്ചേരി കൊഴുക്കുള്ളി ലക്ഷ്മണന്റെയും അനിതയുടെയും മകന്‍ ആദികൃഷ്ണയെയാണ് കാണാതായത്.

ചേര്‍ത്തലയില്‍ ലോറിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരന്‍ മരിച്ചു

അര്‍ത്തുങ്കല്‍ ചെത്തി കാരക്കാട്ട് വീട്ടില്‍ തങ്കച്ചന്‍ (53) ആണ് മരിച്ചത്.

ആലപ്പുഴ നഗരസഭയിലെ മൂന്നു പേര്‍ക്കും കാളികാവ് സ്റ്റേഷനിലെ 12 പോലീസുകാര്‍ക്കും കൊവിഡ്

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങളും സംഭവിച്ചു. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി ഇബ്‌റാഹീം, പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി അലക്‌സാണ്ടര്‍ എന്നിവരാണ് മരിച്ചത്.

Latest news