Connect with us

Alappuzha

ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; അമ്മയെ പതിനേഴുകാരിയായ മകള്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു

ആലപ്പുഴ വാടയ്ക്കലിലാണ് സംഭവം. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

ആലപ്പുഴ | അമ്മയെ പതിനേഴുകാരിയായ മകള്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. ആലപ്പുഴ വാടയ്ക്കലിലാണ് സംഭവം.

ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം. മഹിളാ കോണ്‍ഗ്രസ്സ് നേതാവിനാണ് കുത്തേറ്റത്.

കഴുത്തിന് ഗുരുതരമായി പരുക്കേറ്റ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest