Connect with us

Kerala

സംസ്ഥാനത്ത് 2.86 കോടി വോട്ടര്‍മാര്‍; സപ്ലിമെന്ററി വോട്ടര്‍ പട്ടിക പുറത്തിറക്കി

സംസ്ഥാനത്താകെ 2,86,60,271 വോട്ടര്‍മാരാണുള്ളത്. 2,67,587 വോട്ടാണ് പുതുതായി ചേര്‍ത്തത്. 34,745 വോട്ട് നീക്കം ചെയ്തു.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി സപ്ലിമെന്ററി വോട്ടര്‍ പട്ടിക പുറത്തിറക്കി. ഇതുപ്രകാരം സംസ്ഥാനത്താകെ 2,86,60,271 വോട്ടര്‍മാരാണുള്ളത്.

2,67,587 വോട്ടാണ് പുതുതായി ചേര്‍ത്തത്. 34,745 വോട്ട് നീക്കം ചെയ്തു.

ഇന്നലെ അര്‍ധരാത്രിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പട്ടിക പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്.

 

---- facebook comment plugin here -----

Latest