Kerala
നൂറ് രൂപ നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; താമരശ്ശേരിയില്‍ യുവാവിന് കുത്തേറ്റു
താമരശ്ശേരി പൊടിപ്പില്‍ രമേശന്‍ എന്നയാള്‍ക്കാണ് കുത്തേറ്റത്. രമേശന്റെ ബന്ധുവിന്റെ മരുമകന്‍ നിഷാന്ത് ആണ് കുത്തിയത്.
കോഴിക്കോട് | താമരശ്ശേരി പുതുപ്പാടിയില്‍ യുവാവിന് കുത്തേറ്റു. താമരശ്ശേരി പൊടിപ്പില്‍ രമേശന്‍ എന്നയാള്‍ക്കാണ് കുത്തേറ്റത്.
രമേശന്റെ ബന്ധുവിന്റെ മരുമകന്‍ നിഷാന്ത് ആണ് കുത്തിയത്. 100 രൂപ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്
തലക്കും കൈമുട്ടിനും പരുക്കേറ്റ രമേശന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
---- facebook comment plugin here -----



