Connect with us

Alappuzha

ക്രിക്കറ്റ് ബാറ്റില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍

ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് എക്‌സൈസ് സംഘം കഞ്ചാവ് പിടികൂടിയത്. 16 ബാറ്റുകളിലായി ഉണ്ടായിരുന്നത് 15 കിലോ കഞ്ചാവ്.

Published

|

Last Updated

ആലപ്പുഴ | ക്രിക്കറ്റ് ബാറ്റില്‍ കഞ്ചാവ് കടത്താന്‍ ശ്രമം. ചെങ്ങന്നൂരിലാണ് സംഭവം.

റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് എക്‌സൈസ് സംഘം കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

16 ബാറ്റുകളിലായാണ് കഞ്ചാവ് നിറച്ചിരുന്നത്. ആകെ 15 കിലോ കഞ്ചാവാണ് ബാറ്റുകള്‍ക്കുള്ളില്‍ ഉണ്ടായിരുന്നത്.

 

Latest