Alappuzha
വയലാറില്‍ എട്ടാ ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു
വയലാര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മംഗലശ്ശേരി നികര്‍ത്തില്‍ വിഷ്ണുവിന്റെയും സൗമ്യയുടെയും മകന്‍ അഭിജിത്ത് ആണ് മരിച്ചത്.

ചേര്‍ത്തല | ആലപ്പുഴയിലെ വയലാറില്‍ പതിമൂന്നുകാരന്‍ മുങ്ങിമരിച്ചു.
വയലാര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മംഗലശ്ശേരി നികര്‍ത്തില്‍ വിഷ്ണുവിന്റെയും സൗമ്യയുടെയും മകനും കണ്ടമംഗലം ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ അഭിജിത്ത് ആണ് മരിച്ചത്.
ഇന്ന് രാവിലെ കൂട്ടുകാരുമൊത്ത് പുതിയകാവ് ശാസ്താങ്കല്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടയിലാണ് സംഭവം.
---- facebook comment plugin here -----