Connect with us

Kerala

കൊല്ലത്ത് കായിക വിദ്യാര്‍ഥിനികള്‍ മരിച്ച നിലയില്‍

പ്ലസ് ടു, എസ്എസ്എല്‍സി വിദ്യാര്‍ഥിനികളാണ് മരിച്ചത്

Published

|

Last Updated

കൊല്ലം| കൊല്ലത്ത് കായിക വിദ്യാര്‍ഥിനികള്‍ മരിച്ച നിലയില്‍. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ( സായി) ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തോട് ചേര്‍ന്ന ഹോസ്റ്റലിലാണ് സംഭവം.

പ്ലസ് ടു, എസ്എസ്എല്‍സി വിദ്യാര്‍ഥിനികളാണ് മരിച്ചത്. തിരുവനന്തപുരം, കോഴിക്കോട് സ്വദേശിനികളാണ്.

 

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)