ടിപ്പര്‍ ലോറിയുടെ അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം

അരുവിക്കല്‍ ഉന്നക്കാവ് സ്വദേശി തേക്കുംകാലായില്‍ എം പി ജോര്‍ജിന്റെ മകന്‍ ജെസ്റ്റിന്‍ ജോര്‍ജ് (42) ആണ് മരിച്ചത്.

വയനാട് സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ് എക്സിറ്റ് ഒൻപതിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ രാത്രി എട്ട് മണിയോടെയായിരുന്നു മരണം. ജനപ്രിയ സിനിമാ ഗാനങ്ങളുടെ രചയിതാവായിരുന്നു.

ചരമം: ഫാത്തിമകുട്ടി

മേപ്പാടി | റിപ്പണ്‍ പുതുക്കാട് പരേതനായ കെ ടി അബ്ദുല്‍ റഹ്മാന്റെ ഭാര്യ ഫാത്വിമകുട്ടി (80) നിര്യാതയായി. മക്കള്‍: അബ്ദുല്ല (ഉബൈദ്) സഖാഫി അല്‍ കാമിലി, മുഹമ്മദ്, സൈദ് പെരുമ്പള്ളി, ഹംസ, അലി,...

ബൈക്കപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു

പാറന്നൂര്‍ കൈപ്പുറത്ത് ചാലില്‍ അബ്ദുറഷീദ് മുസ്‌ലിയാരുടെ മകന്‍ മുബശ്ശിര്‍ (21) ആണ് മരിച്ചത്.

സഊദിയിൽ പാലക്കാട് സ്വദേശി നിര്യാതനായി

റിയാദിലെ അസീസിയ്യ മെഡിക്കല്‍ സെന്ററിലെ ജീവനക്കാരനായിരുന്നു.

കഅബയുടെ വാതിൽ രൂപകൽപ്പന ചെയ്‌ത എൻജിനീയർ മുനീർ സാരി അൽ ജുന്തി അന്തരിച്ചു 

280 കിലോഗ്രാം  ശുദ്ധമായ സ്വർണം ഉപയോഗിച്ച് പന്ത്രണ്ട് മാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഡി വിജയമോഹന്‍ നിര്യാതനായി

മലയാള മനോരമയുടെ ഡല്‍ഹി സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററായിരുന്ന വിജയമോഹന്‍ കൊവിഡ് സ്ഥിരീകരിച്ചതിനു ശേഷം ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Latest news