Connect with us

Obituary

അബുദബിയില്‍ നിര്യാതനായി

Published

|

Last Updated

അബൂദബി  | പയ്യന്നൂര്‍ കോളേജിലെ റിട്ടേര്‍ഡ് ഇംഗ്ലീഷ് അധ്യാപകനും പയ്യന്നൂര്‍ ഐ എസ് ഡി സ്‌കൂള്‍ സ്ഥാപകാംഗവുമായ പെരുമ്പയിലെ കെ പി മുഹമ്മദ് സാലി (79) അബുദബിയില്‍ നിര്യാതനായി. ഭാര്യ : പ്രൊഫസര്‍ ഇടശ്ശേരിയുടെ മകള്‍ പി എം റാഹത്ത് ( റിട്ട. അധ്യാപിക പുതിയങ്ങാടി സ്‌കൂള്‍). മക്കള്‍: മന്‍സൂര്‍, മുനവ്വര്‍ (ഇരുവരും അബൂദബി), സഹോദരി പരേതയായ കെ പി ഖദീജ. മരുമക്കള്‍ : നിഷാന, ഷെറിന്‍.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം അബൂദബി ബനിയാസില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.