Connect with us

Kerala

കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍; അറസ്റ്റ് ആളില്ലാത്ത വീട്ടില്‍ നിന്ന് 15 പവന്‍ സ്വര്‍ണവും ഒന്നേകാല്‍ ലക്ഷം രൂപയും കവര്‍ന്ന കേസില്‍

ചാവക്കാട് റഫീഖ് എന്ന വെന്താട്ടില്‍ റഫീഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

കോഴിക്കോട് | കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍.

ചാവക്കാട് റഫീഖ് എന്ന വെന്താട്ടില്‍ റഫീഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് കൈതപ്പൊയിലില്‍ ആളില്ലാത്ത വീടുകളില്‍ മോഷണം നടത്തിയ കേസിലാണ് റഫീഖ് പിടിയിലായത്. 15 പവന്‍ സ്വര്‍ണവും ഒന്നേകാല്‍ ലക്ഷം രൂപയും കവര്‍ന്ന കേസിലാണ് അറസ്റ്റ്.

 

Latest