Connect with us

Obituary

അബുദാബിയില്‍ നിര്യാതനായി

Published

|

Last Updated

അബുദാബി  |  പൊന്നാനി മാറഞ്ചേരി നീറ്റിക്കല്‍ പള്ളിക്ക് തെക്കുഭാഗം താമസിക്കുന്ന ചക്കന്‍ തെങ്ങില്‍ റാഫി( 53) അബുദാബിയില്‍ നിര്യാതനായി. പിതാവ്: പരേതനായ കുമ്പത് വളപ്പില്‍ അബുബക്കര്‍.
മാതാവ് :പരേതയായ ഉമ്മു ചക്കന്‍ തെങ്ങില്‍.സഹോദരങ്ങള്‍ ബഷീര്‍ , അഷ്റഫ് , ഷെരീഫ , ഭാര്യ:ഷെറീന.മക്കള്‍ : ദാരി , മിഷാരി.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.

 

Latest