Kozhikode
റഹ്മത്തുല്ല സഖാഫിയുടെ ഭാര്യാ പിതാവ് നിര്യാതനായി
ഖബറടക്കം നാളെ (ജൂലൈ 30, ബുധന്‍) രാവിലെ ഒമ്പതിന് അനന്തായൂര്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

കോഴിക്കോട് | എസ് വൈ എസ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരത്തിന്റെ ഭാര്യാ പിതാവ് കണ്ടന്‍കുളങ്ങര അബ്ദുറഹ്മാന്‍ (82) നിര്യാതനായി. ഭാര്യ: ആയിഷക്കുട്ടി. മക്കള്‍: ഹവ്വ, സാറ, ഷെയ്ഖ് അബ്ദുല്ല, മുസ്തഫ സഖാഫി, സകീര്‍ ഹുസൈന്‍, ഹാജറ, ഹബീബുല്ല.
മറ്റു മരുമക്കള്‍: മജീദ് മുസ്ലിയാര്‍ മുണ്ടുമുഴി, റംല ബീഗം ചീക്കോട്, സല്‍മത്ത് മാങ്ങാപൊയില്‍, റുബീന അനന്തായൂര്‍, ഹബീബ എരഞ്ഞിമാവ്, പരേതനായ മമ്മദ് മാവൂര്‍. ഖബറടക്കം നാളെ (ജൂലൈ 30, ബുധന്‍) രാവിലെ ഒമ്പതിന് അനന്തായൂര്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.
പരേതന്റെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാനും മഗ്ഫിറത്തിനു വേണ്ടി പ്രാര്‍ഥിക്കുവാനും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ അഭ്യര്‍ഥിച്ചു.
---- facebook comment plugin here -----