മലപ്പുറത്ത് ഗുഡ്‌സ് ഓട്ടോയും ബസും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.

അക്ഷര കലയുടെ വിസ്മയം തീര്‍ത്ത് മഅ്ദിന്‍ കലിഗ്രഫി എക്‌സിബിഷന്‍ ശ്രദ്ധേയമായി

പ്രഗത്ഭ കലിഗ്രഫി ആര്‍ട്ടിസ്റ്റുകളുടെ അറബി, മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള വ്യത്യസ്ത ഇനം കലിഗ്രഫികള്‍ എക്‌സിബിഷന് മൊഞ്ചേകി.

താനുള്ളത് കാനയിലും കനാലിലുമല്ല; ഘാനയിൽ ജയിലിലാണെന്ന പ്രചാരണത്തോട് പ്രതികരിച്ച് പി വി അൻവർ എം എൽ എ

ഒരു ബിസിനസ് സംരംഭം തുടങ്ങാനാണ് ഇവിടെയെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറത്ത് വാൻ കത്തി യുവാവ് മരിച്ചു

സ്രാമ്പിക്കല്ല് സ്വദേശി കണ്ണിയൻ ശാഫിയാണ് മരണപ്പെട്ടത്.

വേങ്ങര പി അബ്ദു ഹാജി നിര്യാതനായി

കേരള മുസ്ലീം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റും എസ് എം എ വെസ്റ്റ് ജില്ലാ പ്രസിഡന്റുമായിരുന്നു

മലപ്പുറം സോണിലെ എസ് വൈ എസ് സര്‍ക്കിള്‍ യൂത്ത് കൗണ്‍സിലുകള്‍ക്ക് സമാപനം

ഏഴ് സര്‍ക്കിളുകളില്‍ യൂത്ത് കൗണ്‍സിലുകള്‍ സമാപിച്ചു.

ആറ് വർഷമായി തുടരുന്ന പി ജി കോഴ്സ്; ഫലം പുറത്തുവന്നപ്പോൾ കൂട്ടത്തോൽവി

നാല് സെമസ്റ്ററുകളിലായി രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കേണ്ട പി ജി കോഴ്‌സ് ആറ് വർഷത്തിലധികം നീണ്ടുപോയിട്ടും അധികൃതരുടെ അവഗണന തുടരുകയാന്നെന്ന് വിദ്യാർഥികൾ

മഅ്ദിന്‍ അക്കാദമിയില്‍ റിപബ്ലിക് ദിനം ആഘോഷിച്ചു

അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ദേശീയ പതാക ഉയര്‍ത്തി

Latest news