ചൈനയുടെ സിനോഫാം വാക്സിന് കൂടി ബഹ്റൈൻ അംഗീകാരം നൽകി
നേരത്തേ രാജ്യത്ത് 7,700 സന്നദ്ധപ്രവർത്തകരിൽ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടത്താൻ സിനോഫാർമിനെ അനുവദിച്ചിരുന്നു.
ബഹ്റൈന്‍ കൊവിഡ് വാക്സിന് സൗജന്യമായി നല്‍കും
ആദ്യ ഘട്ടത്തില്‍ 18 വയസ്സ് മുതല്‍ പ്രായമുള്ളവരിലാണ് കുത്തിവെപ്പ് നടത്തുക. മരുന്നുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് പ്രതിദിനം 10,000 പേര്‍ക്ക് കുത്തിവെപ്പ് നല്‍കാമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
ബഹ്റൈൻ ഗ്രാൻഡ് പ്രിക്സിനിടെ നിയന്ത്രണം വിട്ട് കാർ കത്തി നശിച്ചു
ഫ്രഞ്ച് ഡ്രൈവർ റോമെയ്ൻ ഗ്രോസ്ജിയൻറെ കാറാണ് നിയന്ത്രണം വിട്ട് രണ്ടായി പിളർന്ന് കത്തിയത്.
സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ ബഹ്റൈന്റെ പുതിയ പ്രധാനമന്ത്രി
ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയാണ് ഉത്തരവിറക്കിയത്
ബഹ്റെെൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ അന്തരിച്ചു
അസുഖ ബാധിതനായി യുഎസിലെ മയോ ക്ലിനിക്കിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം
ബഹ്റൈന്‍ ഐ.സി.എഫിന്റെ മൂന്നാമത് ചാര്‍ട്ടേര്‍ഡ് വിമാനം കോഴിക്കോടെത്തി
വിമാന യാത്രക്കാരില്‍ 20 ശതമാനം പേര്‍ക്ക് 20 മുതല്‍ 100 ശതമാനം വരെ ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കിയിരുന്നു
ആർ എസ് സി ചാർട്ടേഡ് വിമാനം: രിസാലയുടെ ചിറകിലേറി അവർ നാടണഞ്ഞു.
മുഴുവൻ യാത്രക്കാർക്കും ആർ എസ് സി ഭക്ഷണപാനീയങ്ങളടങ്ങിയ സ്നേഹക്കിറ്റ് വിതരണവും ചെയ്തു.
ബഹ്റൈനില്‍ റെസ്റ്റോറന്റില്‍ പൊട്ടിത്തെറി; ഒരു മരണം,ഒന്‍പത് പേര്‍ക്ക് പരുക്ക്
ജീവനക്കാരിയായ 44 വയസുള്ള ആഫ്രിക്കന്‍ വനിതയാണ് മരിച്ചത്
ബഹ്റൈന്‍ ഐ സി എഫ് രണ്ടാമത് ചാര്‍ട്ടേഡ് വിമാനം ജൂലൈ ആദ്യ വാരം
93 ദീനാര്‍ മാത്രമാണ് ഒരു യാത്രികനില്‍ നിന്നും ഈടാക്കുന്നത്
ഐ സി എഫിന്റെ കാരുണ്യച്ചിറകിലേറി പവിഴ ദീപില്‍ നിന്നും കേര നാട്ടിലേക്ക് ആദ്യ വിമാനം പറന്നുയരും
ബുധനാഴ്ച 175 യാത്രക്കാരുമായി ബഹ്റൈനില്‍ നിന്നും ഐ സി എഫിന്റെ ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം കോഴിക്കോടെത്തും